മുന്നറിയിപ്പ്
ഇന്ത്യന്‍ പകര്പ്പാവകാശനിയമപ്രകാരം, മറ്റുള്ളവരുടെ സ്ക്രാപ്പുകല്
കോപ്പിയടിക്കുന്നതും, അനുകരിക്കുന്നതും, ശിഷാര്ഹമാകുന്നു. ആയതിനാല്‍,
സ്വന്തമായി ഒരു സ്ക്രാപ് പോലും എഴുതുവാന്‍ അറിയാത്ത എല്ലാ ലവനും, ലവിയും, ഈ
സ്ക്രാപ് കിട്ടി, 12 മണിക്കൂറിനുള്ളില്‍, കോപ്പിയടി
നിര്‍ത്തിയില്ലെങ്കില്‍, യാതൊരു മുന്നറിയിപ്പും കൂടാതെ അവരുടെ പ്രൊഫൈ
ലുകള്‍ റെയ്ഡു ചെയ്യുന്നതും, കോപ്പിയടിക്കുന്നതായി തെളിഞ്ഞാല്‍, അത്തരം
പ്രൊഫൈ ലുകള്‍ മൂന്നാര്‍ മോഡലില്‍ ഇടിച്ചു നിരത്തുന്നതാണെന്നും ഇതിനാല്‍
അറിയിക്കുന്നു.
oho pinne angu pedichu.. ellarum oodi kadukinullil olicho.. allel madhu jail il kettum
ReplyDelete