Tuesday, June 12, 2012

കവിതകള്‍

കവിതകള്‍

1 comment:

  1. മഴവിളക്ക്
    ഈ വിളക്കുകള്‍ വെളിച്ചത്തിനല്ല
    പുതുമഴയുടെ പിന്നാലെയെത്തുന്ന
    ഈയാമ്പാറ്റകളെ ചുട്ടെരിക്കാന്‍ !
    ജീവിതം സുഖകരമാക്കാന്‍
    വഴികള്‍ ധാരാളം.
    കീടത്തെ പിടിക്കാന്‍ കീടനാശിനി,
    കീടനാശിനികള്‍ നമ്മെപ്പിടിക്കുന്ന
    വര്‍ണ്ണ കാഴ്ചകള്‍ , തുടര്ക്കാഴ്ചകള്‍ ....
    തട്ടത്തില്‍ വച്ച വിളക്കിനു ചുറ്റും
    വെള്ളത്തില്‍ വീണു മരിച്ചു കിടക്കാന്‍
    ഈയാം പാറ്റകള്‍ .
    പലിശക്കാരന്റെ പുറകെ പായുന്ന ,
    മോഹങ്ങള്‍ ,
    മുഖം തിരിക്കുന്ന യാഥാര്‍ത്യങ്ങള്‍
    വെളിച്ചം
    പ്രകാശമില്ലാത്ത വെളിച്ചം!
    എന്നിട്ടും
    വെളിച്ചമേ നയിച്ചാലും എന്ന് പറഞ്ഞതാര് ?

    ReplyDelete